ആവശ്യമുള്ള സാധനങ്ങള്‍
1.ചെമ്മീന്‍ - അരകിലോ
2. ചെറിയ ഉള്ളി - 200 ഗ്രാം
3. പച്ചമുളക് - 2 എണ്ണം
4. തക്കാളി - 1
5. വെളുത്തുള്ളി - വലിയ 1
6. ഇഞ്ചി - ഒരു കഷണം
7. മുളകുപൊടി - 1 സ്പൂണ്‍
8. മല്ലിപൊടി - 1 സ്പൂണ്‍
9. മഞ്ഞള്‍പൊടി - കാല് സ്പൂണ്‍
10. മസാല - അര സ്പൂണ്‍
11.ഉപ്പു, കറിവേപ്പില - ആവശ്യത്തിനു
തയ്യാറെടുപ്പ്
ഉള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നീളത്തില്‍ അരിയുക. തക്കാളി നീളത്തില്‍ വലുതായി അരിയുക.ഇഞ്ചി ചെറുതായി അരിയുക.
പാകം ചെയ്യുന്ന വിധം
മഞ്ചട്ടി അടുപ്പതുവെച്ചു കടുക് വറുക്കുക. പച്ചമുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവകൂടി വഴറ്റുക. അതിലേക്കു ചെമ്മീന്‍ ചേര്‍ത്തിളക്കുക . ചെമ്മീന്‍ നന്നായി വഴന്നുകഴിയുംപോള് ൭ മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഉപ്പും, കൊഞ്ച് വേവാന്‍ ആവശ്യമായ വെള്ളവും ചേര്‍ക്കുക. കറി തിളച്ചു വറ്റാറാകുമ്പോള്‍ തക്കാളി അരിഞ്ഞിടുക. മസാലയും ചേര്‍ത്തിളക്കി വെയ്ക്കുക. കറി കുറുകി പാകമാകുമ്പോള്‍ കറിവേപ്പിലയിട്ട് അടുപ്പില്‍നിന്ന് ഇറക്കി വെയ്ക്കുക.