Tuesday, September 2, 2014
വഴുതനങ്ങ ഫ്രൈ
വഴുതനങ്ങ വട്ടത്തില്‍ അരിയുക. മുളകുപൊടി, മഞ്ഞള്‍ പൊടി, മസാലപൊടി, ഉപ്പ് ഇവ മിക്സ് ചെയ്ത് വഴുതനങ്ങ കഷണങ്ങളില്‍ പുരട്ടി പത്തുമിനിട്ട് വെയ്ക്കുക. പാന്‍ അടുപ്പത്തുവെച്ചു വഴുതനങ്ങ കഷണങ്ങള്‍ ഫ്രൈ ചെയ്തെടുക്കുക.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)