Thursday, November 6, 2014
കൊഞ്ച് ഫ്രൈ
കൊഞ്ച് കഴുകിവൃത്തിയാക്കി വെയ്ക്കുക. മഞ്ഞള്‍ പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാലപൊടി, ഉപ്പ് ഇവ ചേര്‍ത്തിളക്കി വെയ്ക്കുക. കൊഞ്ചില്‍ അരമണിക്കൂര്‍ ഈ മസാല പുരട്ടി വെച്ചതിനുശേഷം ഫ്രൈ ചെയ്തെടുക്കുക.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment