Thursday, November 6, 2014
റവ ലഡ്ഡു
ഒരു പാത്രത്തില്‍ അല്പം നെയ്യ് ഒഴിച്ച്, റവ ഇട്ട് ഇളക്കുക. അതിലേക്ക് തേങ്ങ, പഞ്ചസാര, ഇവ ചേര്‍ത്ത് വറുക്കുക. അതില്‍ അണ്ടിപരിപ്പും മുന്തിരിയും ചേര്‍ക്കുക. ഇതിലേക്ക് കുറേശെ പാല്‍ ചേര്‍ത്ത് ലൂസാവാതെ കുഴച്ച് ഉരുളകളാക്കി കഴിക്കുക.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment