ആവശ്യമുള്ള സാധനങ്ങള്‍
1. ഇഞ്ചി -200 ഗ്രാം
2. ഉള്ളി - 100 ഗ്രാം
3. പച്ചമുളക്-1
4.വറ്റല്‍ മുളക്- 2
5.മഞ്ഞള്‍ പൊടി - കാല്‍ ടി.സ്പൂണ്‍
6.മല്ലി പൊടി -2 ടി.സ്പൂണ്‍
7.മുളക് പൊടി - 1ടി.സ്പൂണ്‍
8. ഉപ്പു, കറിവേപ്പില
9. പുളി -ആവശ്യത്തിന്
10.ശര്‍ക്കര - ആവശ്യത്തിന്
11. കായപൊടി -
12. വെളിച്ചെണ്ണ -
13. കടുക്
14. കറിവേപ്പില
തയ്യാറെടുപ്പ്
ഇഞ്ചിതൊലികളഞ്ഞു വട്ടത്തില്‍ കനംകുറച്ചരിയുക. ഉള്ളി, പച്ചമുളക് ഇവ വട്ടത്തില്‍ കനംകുറച്ചരിയുക. വറ്റല്‍മുളക് രണ്ടായി മുറിക്കുക.
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വറുത്തു കോരുക. ഉള്ളിയും വറുത്തു കോരുക. രണ്ടും പൊടിച്ചുവെയ്ക്കുക .
മഞ്ചട്ടി അടുപ്പത്തുവെച്ചു എണ്ണ ഒഴിക്കുക. കടുക് പൊട്ടിച്ച് വറ്റല്‍മുളകും വറുക്കുക. അതിലേക്ക് ഉപ്പ്, പുളി പിഴിഞ്ഞത്, ശര്‍ക്കര ഇവ ചേര്‍ത്ത് തിളപ്പിക്കുക. തിളവന്നു തുടങ്ങുമ്പോള്‍ മുളക്, മല്ലി, മഞ്ഞള്‍ ഇവ ചേര്‍ത്ത് വീണ്ടുംതിളപ്പിക്കുക. ഇതിലേക്ക് പൊടിച്ചത് കൂടി ചേര്‍ക്കുക. കറിവേപ്പില, കായം ഇവകൂടി ചേര്‍ത്ത് കുറുകി അച്ചാര്‍ പാകത്തിന് ഇറക്കി വെയ്ക്കുക.

No comments:
Post a Comment