ആവശ്യമുള്ള സാധനങ്ങള്‍
1. കാബേജ് - 200 ഗ്രാം
2. കാരറ്റ്- 100 ഗ്രാം
3. സവാള - 100 ഗ്രാം
4. ചെറുനാരങ്ങ-1
5. പച്ചമുളക്-1
6. ഉപ്പ് , കറിവേപ്പില
പാകംചെയ്യുന്ന വിധം
കാബേജ് , കാരറ്റ്, സവാള ഇവ കനംകുറച്ച് ചെറുതായി അരിഞ്ഞ് ഒരു പാത്രത്തില്‍ എടുക്കുക. പച്ചമുളക് അരിഞ്ഞിടുക.അതിലേക്കു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞതും, ഉപ്പും, കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി സലാഡായി ഉപയോഗിക്കാം. നിമിഷങ്ങള്‍ക്കുള്ളില്‍ സ്വാദിഷ്ടമായ സലാഡ് തയ്യാര്‍
No comments:
Post a Comment